News Portal

മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി: പിന്നാലെ ദ​മ്പ​തി​ക​ള്‍ ജീ​വ​നൊ​ടു​ക്കി



ആ​ല​പ്പു​ഴ: മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മാ​താ​പി​താ​ക്ക​ളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒ​മ്പ​താം വാ​ര്‍​ഡ് മൂ​ലേ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സു​നു​വും സൗ​മ്യ​യു​മാ​ണ് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം തൂ​ങ്ങി​മ​രി​ച്ച​ത്. ആ​ദി, അ​തി​ല്‍ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ല​പ്പു​ഴ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍, പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read Also : 240 ടെന്റക്കിളുകൾ, 3 ഇഞ്ച് ഉയരം! ജാപ്പനീസ് തീരത്ത് അപൂർവ്വയിനം ജെല്ലി ഫിഷിനെ കണ്ടെത്തി ശാസ്ത്രജ്ഞർ

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)