പരാതിക്കാരിയെ രാത്രി 9.15-ന് ഫോണ്‍വിളിച്ച് മോശമായി സംസാരിച്ചു; ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ
പരാതിക്കാരിയെ അസമയത്ത് ഫോണില്‍വിളിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.
വി. ജയനെ അന്വേഷണഭാഗമായി സസ്പെൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ…