പോലീസ് ചമഞ്ഞ് വെർച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം തട്ടിയ കേസില്‍ കോഴിക്കോട്…
കൊടുവള്ളി മണിപ്പുറം കെയ്താപറമ്ബില്‍ മുഹമ്മദ് തുഫൈലിനെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.
കൂറിയർ സർവീസ് സ്ഥാപനത്തിലെ ജീവനക്കാരനെന്ന വ്യാജേനയാണ് എറണാകുളം സ്വദേശിയെ തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്.…