News Portal
Browsing Category

Crime

വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് നോർത്ത് സെയ്ന്റ് ആന്റണീസ് റോഡില്‍ ധരണി വീട്ടില്‍ ധനിക (30) യെയാ ണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത് മട്ടാഞ്ചേരി സ്വദേശിനിയാണ് ധനിക.…

പോലീസ് ചമഞ്ഞ് വെർച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം തട്ടിയ കേസില്‍ കോഴിക്കോട്…

കൊടുവള്ളി മണിപ്പുറം കെയ്താപറമ്ബില്‍ മുഹമ്മദ് തുഫൈലിനെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. കൂറിയർ സർവീസ് സ്ഥാപനത്തിലെ ജീവനക്കാരനെന്ന വ്യാജേനയാണ് എറണാകുളം സ്വദേശിയെ തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്.…

മന്ത്രവാദിനി രമ്യ തട്ടിച്ചത് ലക്ഷങ്ങൾ

മന്ത്രവാദത്തിന്റെ പേരില്‍ അഞ്ചുപേരില്‍ നിന്നായി രണ്ട് ലക്ഷം രൂപയും പത്ത് പവനും തട്ടിയെടുത്തതായി പരാതി. ശ്രീകാര്യം സ്വദേശി മന്ത്രവാദിനി പി.ആര്‍. രമ്യയാണ് പണവും സ്വര്‍ണവും തട്ടിയെടുത്തത്. മടവൂര്‍ കുടവൂര്‍ കോളിച്ചിറകൊച്ചാലുംമൂട് വീട്ടില്‍…

വിദ്യാർത്ഥിനിയെ ലൈംഗിക പീഢനത്തിനിരയാക്കിയ ട്യൂഷൻ മാസ്റ്റർ അറസ്റ്റില്‍

തൃശ്ശൂർ..ആളൂരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഢനത്തിനിരയാക്കിയ ട്യൂഷൻ മാസ്റ്റർ അറസ്റ്റില്‍ വെള്ളാഞ്ചിറ സ്വദേശിയായ ശരത്തിനെയാണ് (28) റൂറല്‍ എസ്പി നവനീത് ശർമ്മയുടെ നിർദേശപ്രകാരം അറസ്റ്റു ചെയ്തത്. ആളൂർ കേന്ദ്രീകരിച്ച്‌…

വ്യാജരേഖയുണ്ടാക്കി 16- കാരിയെ 40-കാരൻ വിവാഹം കഴിച്ചു; നവവരനും ഇടനിലക്കാരനും അറസ്റ്റിൽ

മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വ്യാജരേഖയുണ്ടാക്കി വിവാഹം കഴിപ്പിക്കാൻ ഇടനിലനിന്നയാളും നവവരനും അറസ്റ്റിൽ. പെൺകുട്ടിയെ വിവാഹംചെയ്ത വടകര പുതിയാപ്പ് കുയ്യടിയിൽ വീട്ടിൽ കെ. സുജിത്ത് (40), ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടിൽ…

സുകുമാരകുറുപ്പ് മോഡല്‍ കൊലപാതകം.

കര്‍ണാടകയില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരകുറുപ്പ് മോഡല്‍ കൊലപാതകം. ബംഗളൂരു ഹൊസൊകോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ ഓഗസ്റ്റ് 13ന് വാഹനാപകടത്തില്‍ മരിച്ചതായാണ് ആദ്യം പുറത്തുവന്ന വിവരം. ഇയാളുടെ ഭാര്യ സംഭവം നേരിട്ട് കണ്ടതായി…

സിദ്ദിഖ് ബലാത്സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രേവതി സമ്ബത്ത്;

എറണാകുളം: നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രേവതി സമ്ബത്ത്. തന്നെ ഹോട്ടലിലേക്ക് വിളിച്ച്‌ വരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന് രേവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി…

യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസില്‍ അറസ്റ്റിലായി.

യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റില്‍. 16 കാരിയുടെ പരാതിയലാണ് വി ജെ മച്ചാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. വി ജെ മച്ചാന്റെ യഥാർത്ഥ പേര് ഗോവിന്ദ് വി ജെ എന്നാണ്. സോഷ്യല്‍ മീഡിയയില്‍ വി ജെ മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. …

മരണ വീട്ടില്‍ മോഷണം നടത്തിയ കൊല്ലം സ്വദേശി അറസ്റ്റിൽ

കൊല്ലം.. മരണ വീട്ടില്‍ മോഷണം നടത്തിയ യുവതി പിടിയില്‍. കൊല്ലം പള്ളിത്തോട്ടം ഡോണ്‍ബോസ്ക്കോ നഗറില്‍ റിൻസി ഡേവിഡ് (30) നെയാണ് പെരുമ്ബാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്കല്‍ ആന്‍റോപുരം കുന്നത്താൻ വീട്ടില്‍ പൗലോസിന്‍റെ മതാവിന്‍റെ മരണാനന്തര…

കാറിന്റെ എന്‍ജിന് അടിയിലെ അറയില്‍ ഒളിപ്പിച്ച്‌ കൊണ്ടുവന്ന 104 ഗ്രാം എം.ഡി.എം.എ.യുമായി എയ്ഡഡ്…

തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ദാവൂദ് ഷമീല്‍(39), ഷാനിദ്(30) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ 12-ഓടെയാണ് ഇരുവരും പിടിയിലായത്. ഇരുവരും കാറില്‍ നാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന്, അങ്ങാടിപ്പുറം…