Browsing Category
Crime
എറണാകുളത്ത് പറവൂരില്‍ യുവാവിന്റെ വയറ്റില്‍ കത്രിക കുത്തിക്കയറി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്.
കൊച്ചി: എറണാകുളത്ത് പറവൂരില്‍ യുവാവിന്റെ വയറ്റില്‍ കത്രിക കുത്തിക്കയറി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്.
കുഞ്ഞിത്തൈയിലെ സിബിന്റെ മരണത്തില്‍ ഭാര്യ രമണിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടിനാണ് പറവൂർ കുഞ്ഞിത്തൈയിലെ വാടക…
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.
കുറവിലങ്ങാട് പള്ളിയമ്ബ് ഭാഗത്ത് ഓരത്ത് വീട്ടില്‍ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ഉലഹന്നാൻ വർക്കി (59)യെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ്…
സ്കൂള്‍ വിദ്യാർഥിനിയെ ബോധരഹിതയാക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സിനിമ നടിയും സുഹൃത്തായ…
സ്കൂള്‍ വിദ്യാർഥിനിയെ ബോധരഹിതയാക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സിനിമ നടിയും സുഹൃത്തായ യുവാവും അറസ്റ്റില്‍.
സിനിമകളില്‍ ജൂനിയർ ആർട്ടിസ്റ്റായ പ്രദിഷ അകിറ, സുഹൃത്തായ കോളേജ് വിദ്യാർഥി സോമേഷ് എന്നിവരെയാണ് ചെന്നൈ…
ഭര്‍ത്താവ് ഭാര്യയെ വെട്ടപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചുവേളി ശംഭുവെട്ടത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു
ഭര്‍ത്താവ് ഭരതന്നൂര്‍ മൈലമൂട് സേമ്യക്കട അനീഷ് ഭവനില്‍ അനീഷ് (36), സുഹൃത്തും കാര്‍ഡ്രൈവറുമായ മുരുക്കുംപുഴ…
മുംബൈ സ്‌ഫോടന പരമ്ബരക്കേസിലെ പ്രതിയെ ജയിലില്‍ സഹതടവുകാർ തല്ലിക്കൊന്നു.
ജീവപര്യന്തം തടവ് അനുഭവിക്കുന്ന മനോജ് കുമാർ ഭവർലാല്‍ ഗുപ്ത എന്ന മുഹമ്മദ് അലി ഖാനാണ് (59) കൊല്ലപ്പെട്ടത്.
കോലാപൂരിലെ കലംബ സെൻട്രല്‍ ജയിലിലാണ് സംഭവം. ജയിലിലെ കുളിസ്ഥലത്തുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ജയില്‍ അധികൃതർ…
കൊല്ലം: ഇരുചക്രവാഹനത്തിലെത്തി മാല മോഷണം നടത്തുന്ന പ്രതികള്‍ പൊലീസ് പിടിയിലായി
ഇരുചക്രവാഹനത്തിലെത്തി മാല മോഷണം നടത്തുന്ന പ്രതികള്‍ പൊലീസ് പിടിയിലായി. ആദിച്ചനല്ലൂര്‍ കുതിരപ്പന്തിയില്‍ വീട്ടില്‍ ഗോകുല്‍(29), കാരേറ്റ് കല്ലറ പള്ളിമുക്കില്‍ ചരുവിള വീട്ടില്‍ റഹീം(39), കൊല്ലം പുള്ളിക്കട പുതുവല്‍ പുരയിടത്തില്‍…
ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത്…
കോഴിക്കോട്: ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ താമരശ്ശേരി…
ഏഴാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ സ്ത്രീക്ക് 95 വര്‍ഷം തടവ്;
നാദാപുരം: ഏഴാം ക്ലാസ് വിദ്യാർഥിയ പീഡിപ്പിച്ച കേസില്‍ ശിക്ഷ വിധിച്ച് കോടതി. സ്ത്രീക്ക് 95 വർഷം തടവിന് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷ വിധിച്ചു.
കേസിലെ ഒന്നാം പ്രതി വാണിമേല്‍ നിടുംപറമ്ബ് തയ്യുള്ളതില്‍ അനില്‍ (44), രണ്ടാം…
കിടപ്പുരോഗിയായ സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സഹോദരിയും സുഹൃത്തും അറസ്റ്റില്‍.
തൃശ്ശൂർ: കിടപ്പുരോഗിയായ സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സഹോദരിയും സുഹൃത്തും അറസ്റ്റില്‍.
നെടുമ്ബാള്‍ വഞ്ചിക്കടവ് ചാമ്ബറമ്ബ് കോളനിയില്‍ കാരിക്കുറ്റി വീട്ടില്‍ സന്തോഷ് (45) കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരി ഷീബ(50), സുഹൃത്ത് പുത്തൂർ…
കിടപ്പറയില്‍ അതിക്രമിച്ചുകയറി ഭാര്യക്കൊപ്പം കിടന്ന ആണ്‍സുഹൃത്തിനെ ഭർത്താവ്…
അരീക്കോട് സ്വദേശിയായ യുവാവിനാണ് തലക്കും മുഖത്തും വെട്ടേറ്റത്. കട്ടിപ്പാറ അമരാട് സ്വദേശിനിയായ 23-കാരിയുടെ വീട്ടില്‍വെച്ചാണ് സംഭവം. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞദിവസം രാത്രി ഒരു…