News Portal
Browsing Category

Entertainment

വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ പ്രണയം നിറച്ച് ‘ഖൽബിലെ’ ആദ്യ ഗാനം

രഞ്ജിത്ത് സജീവ്, നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖൽബി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്റെ മധുര ശബ്ദത്തിൽ എത്തിയ ഗാനം പ്രണയയാർദ്രമായ ഒരു യാത്രയിലേക്കാണ് പ്രേക്ഷകരെ…

‘കമ്യൂണിസം ലോകമെങ്ങും ചരമമടഞ്ഞു’ കേരളം ആജീവനാന്ത ബഹുമതിയോടെ ആദരിക്കുന്ന ചലച്ചിത്രകാരൻ…

വിഖ്യാത പോളിഷ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക് (Krzysztof Zanussi) ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്‌കെ – IFFK) ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് (Lifetime Achievement Award)…

‘നായകന്‍ ഞാനാ, നിങ്ങള്‍ വെറും ഗസ്റ്റ് റോള്‍!’; ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ചീന…

ധ്യാൻ ശ്രീനിവാസനെ (Dhyan Sreenivasan) നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ഡിസംബർ 8-ന് തീയറ്ററുകളിലെത്തും. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ,…

‘ഒടിയൻ’ സംവിധായകൻ വി.എ. ശ്രീകുമാറും അഞ്ജന ഫിലിപ്പും ചേർന്ന് സിനിമാ നിർമാണത്തിലേക്ക്

മിന്നൽ മുരളി, ആർഡിഎക്സ്- എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവായ അഞ്ജന ഫിലിപ്പും സിനിമ-പരസ്യ ചലച്ചിത്ര സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ. ശ്രീകുമാറും സംയുക്തമായി സിനിമാ നിർമ്മാണത്തിലേയ്ക്ക്. സംയുക്ത സിനിമാ…

സിനിമയില്‍ ഇനി വില്ലന്‍ വേഷങ്ങള്‍ ചെയ്യില്ല: വെളിപ്പെടുത്തലുമായി വിജയ് സേതുപതി

ചെന്നൈ: സിനിമയില്‍ ഇനി വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കില്ലെന്ന് വ്യക്തമാക്കി തമിഴ് നടന്‍ വിജയ് സേതുപതി. വില്ലന്‍ കഥാപാത്രങ്ങള്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും ഇനി ഇത്തരം…

നടൻ ആസിഫ് അലിക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു| actor asif ali got injured while stunt…

കൊച്ചി: നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിന് ഇടയിലാണ് പരിക്കേറ്റത്. രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയുടെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ആസിഫ് അലിയുടെ…

ഷൂട്ടിംഗിനിടെ നടന്‍ സൂര്യക്ക് പരിക്ക്; ചിത്രീകരണം നിര്‍ത്തിവച്ചു

ചെന്നൈ: സിനിമ ഷൂട്ടിംഗിനിടെ നടന്‍ സൂര്യക്ക് പരിക്ക്. പുതിയ ചിത്രം ‘കങ്കുവ’യുടെ ഷൂട്ടിംഗിനിടെയാണ് താരത്തിനു പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ചെന്നൈയിലെ സ്റ്റുഡിയോയില്‍ നടന്ന ഷൂട്ടിംഗിനിടെയാണ്  അപകടം. ഷൂട്ടിംഗിനിടെ ഒരു റോപ്പ്…

‘ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു’: വൈറല്‍…

കഴിഞ്ഞ ദിവസം സാനിയ ഇയ്യപ്പന്റെ ഒരു വീഡിയോ വൈറലായിരുന്നു. സാനിയയ്‌ക്കൊപ്പം സെൽഫിയെടുക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആയിരുന്നു അത്. നടിക്കൊപ്പം ഒരു ആരാധകന്‍ സെൽഫി എടുക്കുന്നതിനിടെ അദ്ദേഹത്തിന്റെ സുഹൃത്തോ സഹപ്രവര്‍ത്തകനോ ആയ ആള്‍ കൂടി…

റൂഫ്ടോപ്പ് ബാറില്‍ വച്ച് ലൈംഗികപീഡനം; നടനെതിരെ ആരോപണവുമായി യുവതി

എട്ടു വർഷം മുൻപ് ഹോളിവുഡ് നടൻ ജാമി ഫോക്സ് തന്നെ പീ‍ഡിപ്പിച്ചെന്ന ആരോപണവുമായി യുവതി രം​ഗത്ത്. ന്യൂയോര്‍ക്കിലെ ഒരു റൂഫ്ടോപ്പ് ബാറില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. ജെയ്ൻ ഡോ എന്ന യുവതിയാണ് പരാതി നൽകിയത്. ബാറിൽ…

എല്ലാവരുടെയും മുന്നിലിട്ട് അയാൾ തല്ലി, ഇതിനു കാരണം സൂപ്പർ താരത്തിന്റെ പക!! നടിയുടെ വെളിപ്പെടുത്തൽ

ഏഴാമി‌ടം, ഗന്ധര്‍വരാത്രി തുടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധ നേടിയ തെന്നിന്ത്യൻ താര സുന്ദരി വിചിത്രയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് ബോസ് മത്സരാര്‍ത്ഥിയായി തിരിച്ചെത്തിയ താരം എന്ത് കൊണ്ടാണ്…