Browsing Category
Entertainment
പൂ ചട്ടിയുടെ വക്ക് പിടിച്ച് പൊന്തിക്കരുത് അത് രക്ഷാപ്രവർത്തകരുടെ കാലിൽ വിണ് അപകടത്തിന് ഇടയാക്കും:…
നവകേരള സദസിനായി നടത്തിയ യാത്രയ്ക്കിടയിൽ ബസിനു നേരെ പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ് ഐ നടത്തിയ അതിക്രമത്തെ ന്യായികരിച്ച മുഖ്യമന്ത്രിക്ക് നേരെ പരിഹാസവുമായി നടൻ ഹരീഷ് പേരടി. നല്ല ജീവിതഭാരമുള്ള നവകേരള മണ്ണ് നിറഞ്ഞ…
കന്നട താരം രാജ് ബി ഷെട്ടി മലയാളത്തിലേക്ക്; മമ്മൂട്ടി- വൈശാഖ് ചിത്രം ‘ടര്‍ബോ’യില്‍ പ്രധാന…
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യിലൂടെ കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിലേക്കെത്തുന്നു. ചിത്രത്തിന്റെതായി പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് ഇക്കാര്യം നിർമ്മാതാക്കൾ അറിയിച്ചത്.…
‘മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്, വിഗ്ഗ് ഊരിയപ്പോൾ ലാലിന്റെ യഥാർത്ഥ രൂപം കണ്ട്…
കൊച്ചി: മോഹൻലാലും മമ്മൂട്ടിയും രജനികാന്തിനെ കണ്ട് പഠിക്കണമെന്ന് മുതിർന്ന നടൻ ബാബു നമ്പൂതിരി. മോഹൻലാൽ വിഗ് വെക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ലെന്നും വിഗ്ഗ് ഊരിയപ്പോഴുള്ള മോഹൻലാലിന്റെ യഥാർത്ഥ രൂപം കണ്ട് നടൻ ലാലു അലക്സ്…
‘മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ കണ്ടുപിടിച്ചു തരണം, പ്രേമിക്കാനാ.. ‘; സംയുക്ത…
മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ബിജു മേനോനും സംയുക്തയും. ഇരുവരും ഒന്നിച്ചിട്ട് ഇന്ന് 20 വര്‍ഷം തികയുകയാണ്. ഈ അവസരത്തിൽ താര ദാമ്പത്യത്തെക്കുറിച്ച് നടി ഊർമ്മിള ഉണ്ണി പങ്കുവച്ച വാക്കുകൾ വൈറൽ. read also: ജഗന്‍ തോക്ക് വാങ്ങിയത് 1200…
‘വികൃതത്തിന്റെ അങ്ങേയറ്റം’: വെറുപ്പുളവാക്കുന്നുവെന്ന് ചിരഞ്ജീവി
നടി തൃഷ കൃഷ്ണയെക്കുറിച്ച് നടൻ മൻസൂർ അലി ഖാൻ നടത്തിയ അരോചകമായ പരാമർശങ്ങളിൽ പ്രതികരിച്ച് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി. മൻസൂർ അലി ഖാനെതിരെ നിരവധി താരങ്ങൾ രംഗത്ത് വന്നിരുന്നു. സംവിധായകൻ ലോകേഷ് കനകരാജ്, ഗായിക ചിന്മയി ശ്രീപദ, നടി മാളവിക മോഹനൻ…
ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്: 150 രൂപ മുടക്കുന്നവർക്ക് സിനിമ നിരൂപണം ചെയ്യാനുള്ള…
കൊച്ചി: ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്ന് നടൻ അജു വർഗീസ്. 150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അജു വർഗീസ് വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ഫീനിക്‌സിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ…
‘നല്ലതാണെങ്കിൽ പ്രേക്ഷകർ നല്ലതുപറഞ്ഞിട്ടുണ്ട്; 150 രൂപ മുടക്കുന്നവർക്ക് അഭിപ്രായം പറയാൻ…
തിരുവനന്തപുരം: സിനിമ കാണാൻ 150 രൂപ മുടക്കുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് നടൻ അജു വർഗീസ്. ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന നിയമമുളെടുത്തോളം കാലം നമ്മൾ അത് പറഞ്ഞിട്ട് കാര്യമില്ലെന്നും അജു വർഗീസ് പറഞ്ഞു. പുതിയ ചിത്രമായ…
രജനികാന്ത് ചിത്രത്തിലേക്ക് ലോകേഷ് വിളിച്ചെന്ന് കേട്ടല്ലോ ? സത്യാവസ്ഥ തുറന്നുപറഞ്ഞ് മമ്മൂട്ടി
മണിരത്നം ഒരുക്കിയ ദളപതിയ്ക്ക് ശേഷം മമ്മൂട്ടിയും രജനികാന്തും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയെ ആരാധകരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്
‘ജനങ്ങൾക്ക് എന്നെ അറിയാം’; തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് മൻസൂർ അലി…
ചെന്നൈ: നടി തൃഷയ്ക്കെതിരെ ലിയോ താരം മൻസൂർ അലി ഖാൻ നടത്തിയ അശ്ലീല പരാമർശത്തിൽ വ്യാപക വിമർശനമാണ് ഉയർന്ന് കൊണ്ടിരിക്കുന്നത്. ലിയോയിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മൻസൂർ അലി ഖാൻ നടത്തിയ പരാമർശം. ഇതിനു പിന്നാലെ താരത്തിനോട്…
ഗോവൻ രാജ്യാന്തര ചലച്ചിത്രമേള വരെയെത്തിയ പെരുമ; ശ്രദ്ധയാകർഷിച്ച് മണിപ്പൂരിലെ വനിതാ ഫുട്ബോൾ ക്ലബ്ബ്
സ്വർഗം പോലെ മനോഹരമായൊരു ഗ്രാമമുണ്ട് അങ്ങ് മണിപ്പൂരിൽ. തടാകങ്ങളും ഓല മേഞ്ഞ മേൽക്കൂരകളുള്ള വീടുകളുമെല്ലാമായി മനോഹരമായ ഒരു താഴ്വര. ആൻഡ്രോ (Andro) എന്നാണ് ഈ ഗ്രാമത്തിന്റെ പേര്. എന്നാൽ ഇന്ന് ഈ ഗ്രാമം ശ്രദ്ധയാകർഷിക്കുന്നത് മറ്റൊരു കാരണം…