News Portal
Browsing Category

Entertainment

ആദ്യകുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നുവെന്ന് നടൻ ദിലീപൻ: പിന്നാലെ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ ഡിലീറ്റ്…

സോഷ്യല്‍ മീഡിയയിലൂടെ താരമായ അതുല്യ പാലക്കലിനു ആരാധകർ ഏറെയാണ്. തമിഴ് നടനും സംവിധായകനുമായ ദിലീപൻ പുഗഴെന്ധിയെയാണ് താരം വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം അതുല്യയും താനും അച്ഛനമ്മമാരാകാൻ പോവുകയാണെന്ന സന്തോഷ വാര്‍ത്ത ഭര്‍ത്താവ് ദിലീപൻ സോഷ്യല്‍…

അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്: നടനെതിരെ തൃഷ

നടൻ മന്‍സൂര്‍ അലിഖാനെതിരെ വിമർശനവുമായി നടി തൃഷ. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ഈ നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു. ഏതാനും നാളുകൾക്ക് മുൻപ് നടന്നൊരു…

ആ രംഗങ്ങള്‍ യോജിക്കാത്തതിനാല്‍ ഞാനത് ഡിലീറ്റ് ചെയ്തു, നിങ്ങള്‍ കണ്ട ‘ഗോള്‍ഡ്’ എന്റെ…

പ്രേക്ഷകര്‍ കണ്ട ‘ഗോള്‍ഡ്’ തന്റെ ഗോള്‍ഡ് അല്ലെന്ന് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ. ലിസ്റ്റിൻ സ്റ്റീഫന്റേയും പൃഥ്വിരാജിന്റെയും സംരംഭത്തിലേക്ക് തന്റെ ലോഗോ ചേര്‍ത്തതാണ് ആ സിനിമ എന്ന് അൽഫോൻസ് പുത്രൻ പറഞ്ഞു. . ഗോള്‍ഡ് ചെയ്യുന്ന സമയത്ത്…

നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ സ്വദേശിയാണ് വിനോദ് തോമസ് (47). രാവിലെ 11ന് വിനോദ് ബാറിനുള്ളിൽ…

IFFK 2023| ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്

28ാമത് ഐ.എഫ്.എഫ്.കെയില്‍ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്. അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. ഡിസംബര്‍ എട്ടിന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംവിധായികയ്ക്ക്…

‘ഐശ്വര്യ പ്ലാസ്റ്റിക്’ എന്ന് പറഞ്ഞത് സമ്മാനത്തിന് വേണ്ടി;വിവാദം ശത്രുക്കളെ…

2014 ലെ കോഫി വിത്ത് കരണ്‍ ഷോയില്‍ നടൻ ഇമ്രാൻ ഹാഷ്മി നടത്തിയ പരാമർശങ്ങൾ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഐശ്വര്യ റായ് വെറും പ്ലാസ്റ്റിക് ആണ് എന്നടതക്കമുള്ള പ്രസ്താവനകള്‍ ഈ ഷോയില്‍ ആയിരുന്നു ഇമ്രാന്‍ പറഞ്ഞത്. 2014ലെ കോഫി വിത്ത് കരണ്‍…

‘മമ്മൂട്ടി തലക്കനവും വെയിറ്റുമൊക്കെ കാണിക്കും, ഗുഡ് മോണിംഗ് പറഞ്ഞാല്‍ തിരിച്ച് പറയാനൊക്കെ വലിയ…

നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരനായ നടനാണ് കൊല്ലം തുളസി. ഇടക്കാലത്ത് രാഷ്ട്രീയ വിവാദങ്ങളിലൂടേയും അശാസ്ത്രിയത പറഞ്ഞുമൊക്കെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ…

നടൻ വിജയും ഭാര്യയും വേർപിരിയുന്നു? ഭാര്യയെ കുറിച്ച് വിജയ് പറഞ്ഞതിനെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തൽ

തെന്നിന്ത്യൻ താരം വിജയും ഭാര്യ സംഗീതയും വേര്പിരിയുന്നതായുള്ള വാർത്തകൾ ഏതാനും മാസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങളോട് വിജയിയോ സം​ഗീതയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ഭാ​ര്യയെ കുറിച്ച് വിജയ് പറഞ്ഞ കാര്യങ്ങൾ…

എനിക്ക് മനഃസമാധാനം വേണം, അതിന് വേണ്ടി ഓഫാക്കി ഇടുന്നതാണ്: വെളിപ്പെടുത്തലുമായി നമിത പ്രമോദ്

കൊച്ചി: മിനിസ്‌ക്രീനിലൂടെ ബാലതാരമായെത്തി ബിഗ് സ്‌ക്രീനിൽ എത്തിയ താരമാണ് നമിത പ്രമോദ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം. സിനിമകളിൽ സജീവമല്ലാതിരുന്നപ്പോഴും സോഷ്യൽ മീഡിയയിൽ നമിത സജീവമായിരുന്നു. സോഷ്യൽ മീഡിയയിൽ…

ഭാര്യ ഇരിക്കെ മറ്റൊരു സ്ത്രീയ്ക്ക് പുറകെ പോകുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; പരസ്യമായി…

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. കാൻസർ രോഗത്തെ അതിജീവിച്ച നടന്റെ പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ്. ക്ലാസ് ബൈ എ സോള്‍ജ്യര്‍ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ ജീവിതത്തിൽ…