News Portal
Browsing Category

Kerala

കൊല്ലം ചിതറയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊല്ലം ചിതറയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈക്കും മുഖത്തിനും പൊള്ളലേറ്റ നിലയിലാണ് യുവതിയിപ്പോള്‍.…

കൊല്ലത്ത് 74കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 35കാരനെ നാട്ടുകാര്‍ പിടികൂടി, പൊതിരെ തല്ലി; പൊലീസിന്…

തഴുത്തലയില്‍ 74 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. 35കാരനായ കണ്ണനല്ലൂർ സ്വദേശി സുരേഷാണ് പിടിയിലായത്. ക്ഷേത്രത്തിലെ അന്നദാനത്തിന് പോയ വയോധികയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.…

വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഏറ്റെടുത്ത് കിംസ് ഹോസ്പിറ്റല്‍സ്

കൊല്ലം,  ആരോഗ്യ മേഖലയിലെ രാജ്യത്തെ പ്രമുഖ ഗ്രൂപ്പായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രവര്‍ത്തന, മേല്‍നോട്ട ചുമതലകള്‍ ഏറ്റെടുത്തു. 350 ബെഡുകളുളള…

എം ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം ഡി.എം.എ യുമായി യുവാവ് പിടിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവർ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ നിന്നും എം.ഡി.എം.എ യുമായി യുവാവ് പോലീസിന്റെ പിടിയിലായി. ആദിനാട് വടക്ക് മാനൂർ തെക്കേടത്ത് രമണൻ മകൻ രാഹുൽ(26) ആണ്…

പഠനം മെച്ചപ്പെടാൻ സമീപിച്ചു;രക്ഷിതാക്കളെ പുറത്ത് നിര്‍ത്തി പീഡനം;17കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍…

പത്തനംതിട്ട.കൂട്ടബലാത്സംഗക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തങ്ങള്‍ എന്ന് വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമന്‍ (62) ആണ് പിടിയിലായത്. നൂറനാട് പൊലീസാണ് ബദര്‍ സമനെ അറസ്റ്റ് ചെയ്തത്. പഠനത്തില്‍ പുരോഗതിയുണ്ടാകാന്‍ മാതാപിതാക്കളാണ്…

യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

.ആലുംകടവ്, മുക്കേല്‍ വീട്ടില്‍ പുഷ്പദാസ് മകന്‍ ഷാനു (26) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെ ആലുംകടവ് വായനശാലക്ക് സമീപത്ത് വെച്ച് ഷാനു അടക്കമുള്ള സംഘം ആലുംകടവ് സ്വദേശിയായ യുവാവിനെ മുന്‍വിരോധത്തെ…

കഠിനംകുളം കൊലപാതകം; ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ

കഠിനംകുളം കൊലപാതകത്തില്‍ പ്രതിയുടെ മൊഴി വിവരങ്ങള്‍ മീഡിയവണിന്. ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ. കൊലപാതകത്തിന് ശേഷം ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ…

മീനാക്ഷി പ്രധാന കഥാപാത്രമാകുന്ന അനു പുരുഷോത്ത് ചിത്രം ‘സൂപ്പർ ജിമ്നി ‘…

റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത്. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന *സൂപ്പർ ജിമ്നി* ക്യാക്റ്റസ് സിനിമാക്സ് തിയറ്ററിൽ ജനുവരി 24 തിയറ്ററിൽ എത്തിക്കുന്നു. സിനിമ പ്രേക്ഷകരിലേയ്ക്ക് ലഹരിമാഫിയ…

ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി ‘കാഞ്ഞിരക്കായ’ കഴിച്ചു; പിന്നാലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച…

പാലക്കാട് പരുതൂർ കുളമുക്കില്‍ കാഞ്ഞിരക്കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. ക്ഷേത്ര ചടങ്ങിൻ്റെ ഭാഗമായ 'ആട്ടി'നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ചയാളാണ് മരിച്ചത്. കാഞ്ഞിരക്കായ കഴിച്ചാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.ഇന്ന് പുലർച്ചെ…

വര്‍ക്കലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

പ്ലസ്ടു വിദ്യാർത്ഥിനിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. വർക്കല കവലയൂർ ഒലിപ്പില്‍ വീട്ടില്‍ 26 വയസ്സുള്ള ബിൻഷാദ് ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്ത…