News Portal
Browsing Category

Kerala

കോട്ടയം ഗാന്ധിനഗറിലെ പെട്രോള്‍ പമ്ബില്‍ നിന്നും ആറു മാസം കൊണ്ട് എഴു ലക്ഷം രൂപയുടെ ഇന്ധനം കവര്‍ന്നു;…

ഗാന്ധിനഗറിലെ പെട്രോള്‍ പമ്ബില്‍ നിന്നും ആറു മാസം കൊണ്ട് ഏഴു ലക്ഷം രൂപയുടെ ഇന്ധനം മോഷ്ടിച്ച ജീവനക്കാരനും, ഇന്ധനം നിറച്ച രണ്ട് വാഹന ഉടമകളും പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നു പേരെയും പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ്…

സൈബര്‍ തട്ടിപ്പുകാരനെ ജാര്‍ഖണ്ഡില്‍ നിന്നും പിടികൂടി കൊല്ലം സിറ്റി പോലീസ്

കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷം രൂപയോളം സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും പോലീസ് പിടികൂടി. ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ജാംതാര ജില്ലയിലെ കര്‍മ്മ താര്‍ സ്വദേശിയായ അക്തര്‍ അന്‍സാരിയാണ് (27)…

കടൽപോലൊരാൾ.കവർ റിലീസ് വൈറലായി

* ഇ.കെ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രം, "കടൽപോലൊരാൾ", എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, എം.ബി രാജേഷ്, ഡോ. ആർ ബിന്ദു, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ,നന്ദകുമാർ എം എൽ എ , സിനിമാ സംവിധായകരായ എം. എ നിഷാദ്,…

വമ്പന്‍ പരസ്യവുമായി മതവികാരം ദുരുപയോഗം ചെയ്ത അല്‍ മുക്താദിര്‍ ഗ്രൂപ്പ് തട്ടിപ്പ്; പിരിച്ചെടുത്ത…

2000 കോടിയുമായി ഉടമ മുങ്ങിയെന്ന സംശയവുമായി AKGSMAപരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്ത് തുടങ്ങിയ ജ്വല്ലറി ഉടമ 2000 കോടിരൂപയുമായി മുങ്ങിയെന്ന സംശയം ബലപ്പെടുന്നു. 0% പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് പത്രമാധ്യമങ്ങളില്‍…

ഫീല്‍ഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച ജനറല്‍ മാനേജര്‍ പിടിയില്‍ : ഉപദ്രവിച്ചത് കെട്ടിടത്തിന്റെ…

ഫീല്‍ഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ജനറല്‍ മാനേജർ അറസ്റ്റില്‍. വയനാട് പൊരുനല്ലൂർ തരുവണ ഭാഗത്ത് കുട്ടപറമ്ബൻ വീട്ടില്‍ ഹുബൈല്‍ (26) നെയാണ് പെരുമ്ബാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഡയറക്‌ട് മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ ജനറല്‍ മാനേജരായ…

ജേർണലിസ്റ്റ് ആൻഡ് മീഡിയ  അസോസിയേഷൻ (JMA) സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു .

ജേർണലിസ്റ്റ് ആൻഡ് മീഡിയ  അസോസിയേഷൻ (JMA) സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു . തിരുവനന്തപുരം : ജേർണലിസ്റ്റ് ആൻഡ് മീഡിയ  അസോസിയേഷന്റെ(JMA )  സംസ്ഥാന സമ്മേളനം വനം-വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ …

ട്രാവൻകൂർ ഐ ടി ഡി യിലെ അസോസിയേഷന്റെ വാർഷിക പൊതുയോഗം

കമ്പ്യൂട്ടർ ഡീലർമാരുടെ ഉന്നമനത്തിനായി ഉണ്ടാക്കിയിട്ടുള്ള ട്രാവൻകൂർ ഐ ടി ഡി യിലെ അസോസിയേഷന്റെ വാർഷിക പൊതുയോഗം 21.12. 24 ശനിയാഴ്ച ഹോട്ടൽ പ്രശാന്ത് വെച്ച് നടക്കുകയുണ്ടായി ഈ പൊതുയോഗത്തിൽ വച്ച് പ്രസിഡണ്ടായി R.സുരേഷ് കുമാറിനെയും സെക്രട്ടറിയായി K…

വണ്ടിപ്പെരിയാര്‍ കേസ്; കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്‍ കീഴടങ്ങണം, അസാധാരണ നടപടി

വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കോടതി വെറുതെവിട്ട പ്രതി അര്‍ജ്ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണം. അര്‍ജുന്‍ കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ…

വാറ്റുചാരായം നിര്‍മിക്കുന്നതിനിടെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവും സഹായിയും പിടിയില്‍

വാറ്റുചാരായം നിർമിക്കുന്നതിനിടെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവും സഹായിയും പോലീസ് പിടിയില്‍. സി.പി.എം. പുള്ളിക്കാനം ലോക്കല്‍ കമ്മിറ്റിയംഗം പി.എ.അനീഷ് (48), സി.പി.എം. നിയന്ത്രണത്തില്‍ വാഗമണ്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന കേരള ടൂറിസം…

പരാതിക്കാരിയെ രാത്രി 9.15-ന് ഫോണ്‍വിളിച്ച്‌ മോശമായി സംസാരിച്ചു; ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ

പരാതിക്കാരിയെ അസമയത്ത് ഫോണില്‍വിളിച്ച്‌ സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. വി. ജയനെ അന്വേഷണഭാഗമായി സസ്പെൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ…