Browsing Category
Kerala
യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി
യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത്
അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം യു.കെ.യില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.…
കാറിന്റെ എന്‍ജിന് അടിയിലെ അറയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 104 ഗ്രാം എം.ഡി.എം.എ.യുമായി എയ്ഡഡ്…
തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ദാവൂദ് ഷമീല്‍(39), ഷാനിദ്(30) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ 12-ഓടെയാണ് ഇരുവരും പിടിയിലായത്.
ഇരുവരും കാറില്‍ നാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന്, അങ്ങാടിപ്പുറം…
ലൈസന്‍സില്ലാതെ ധനകാര്യ സ്ഥാപനം നടത്തിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കടവി രഞ്ജിത് അറസ്റ്റില്‍.
തൃശൂരില്‍ ലൈസന്‍സില്ലാതെ ധനകാര്യ സ്ഥാപനം നടത്തിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കടവി രഞ്ജിത് അറസ്റ്റില്‍.
കൊലപാതകം ഉള്‍പ്പെടെ 40 കേസുകളില്‍ പ്രതിയാണ് രഞ്ജിത്. കൂട്ടാളികളായ സജീന്ദ്രന്‍, വിവേക്, അര്‍ഷാദ് എന്നിവരും പിടിയിലായിട്ടുണ്ട്.…
കന്നുകാലികളെ മോഷ്ടിച്ച് കശാപ്പ്; യൂത്ത് കോണ്‍ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും സഹോദരനും കൂട്ടാളിയും…
കുടയത്തൂർ(ഇടുക്കി): ഇറച്ചിവില്‍പ്പനയ്ക്കായി കന്നുകാലിയെ മോഷ്ടിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും സഹോദരനുമടക്കം മൂന്നുപേരെ വാഗമണ്‍ പോലീസ് അറസ്റ്റുചെയ്തു.
യൂത്ത് കോണ്‍ഗ്രസ് കുടയത്തൂർ മണ്ഡലം മുൻപ്രസിഡന്റ് കാഞ്ഞാർ ഇരണിക്കല്‍…
വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍
തിരുവനന്തപുരം:വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍. കൊല്ലം സ്വദേശി ഡോക്ടര്‍ ദീപ്തിയാണ് പിടിയിലായത്
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇവര്‍. ആശുപത്രിയില്‍നിന്ന് ഇവരെ പൊലീസ്…
തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ കേടായ ലിഫ്റ്റിനുള്ളില്‍ ഒന്നര ദിവസം ഒരു രോഗി കുടുങ്ങിക്കിടന്നു.
തിരുവനന്തപുരം : തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ കേടായ ലിഫ്റ്റിനുള്ളില്‍ ഒന്നര ദിവസം ഒരു രോഗി കുടുങ്ങിക്കിടന്നു.
മെഡിക്കല്‍ കോളേജിന്റെ ഓർത്തോ ഒപിയില്‍ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റില്‍ അകപ്പെട്ടത്. ഇന്ന് ലിഫ്റ്റ്…
കംപ്യൂട്ടർ സെന്‍ററില്‍ സുഹൃത്തിന്‍റെ മകളായ 16 കാരിയെ കടന്നുപിടിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍…
സുഹൃത്തിന്‍റെ മകളെ ആരുമില്ലാത്ത തക്കം നോക്കി കടന്നുപിടിച്ചു; ബന്ധു അറിഞ്ഞതോടെ പതിനാറുകാരിയെ കുറിച്ച് അപവാദ പ്രചാരണവും;
അമ്പലപ്പുഴ കംപ്യൂട്ടർ സെന്‍ററില്‍ സുഹൃത്തിന്‍റെ മകളായ 16 കാരിയെ കടന്നുപിടിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍…
ബേക്കല്‍ കോട്ടയിലെത്തിയ സുഹൃത്തുക്കളെ മർദിച്ച് സ്വർണവും പണവും കവർന്ന സംഭവത്തില്‍ മൂന്ന് പേർ…
ബേക്കല്‍ സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കല്‍ സ്വദേശികളായ അബ്ദുള്‍ വാഹിദ്, അഹമ്മദ് കബീർ, ശ്രീജിത്ത് എന്നിവരാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കോട്ട കാണാനെത്തിയ കാറഡുക്ക സ്വദേശികളായ…
വൻ ലഹരി വേട്ട. ഒരു കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയില്‍
വാട്ടർ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടികൂടിയത്. വൈകിട്ട് അഞ്ച് മണിയോടെ ദില്ലിയില്‍ നിന്ന് വരുന്ന കേരള എക്സ്പ്രസിലാണ് മയക്കുമരുന്നുമായി യുവതി എത്തിയത്. റൂറല്‍ എസ്പി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന്…
വനിതാ ഓട്ടോഡ്രൈവറെ ആക്രമിക്കാൻ ക്വട്ടേഷൻ നല്‍കിയത് ബന്ധു, കാരണം കുടുംബവഴക്ക്; രണ്ടുപേര്‍…
കൊച്ചി: വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച സംഭവം ക്വട്ടേഷൻ ആക്രമണമെന്ന് പോലീസ്. ബന്ധുവായ സജീഷാണ് ഓട്ടോ ഡ്രൈവറായ ജയയെ മർദിക്കാൻ ക്വട്ടേഷൻ കൊടുത്തതെന്നും കുടുംബവഴക്കാണ് ക്വട്ടേഷൻ ആക്രമണത്തിന് കാരണമായതെന്നുമാണ് വിവരം.…