Browsing Category
Lifestyle
വാസ്തു ദോഷമകറ്റാനും ധന വരവിനും മയിൽപ്പീലി
ദോഷങ്ങള്‍ നീക്കാന്‍, നെഗറ്റീവ് എനര്‍ജി മാറ്റാന്‍ സഹായിക്കുന്ന പല തരം വസ്തുക്കളുണ്ട്. ചെറുനാരങ്ങ, ഉപ്പ്, മഞ്ഞള്‍ എന്നിവയെല്ലാം തന്നെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ കൂട്ടത്തില്‍ മയില്‍പ്പീലിയ്ക്കും പ്രധാന സ്ഥാനമുണ്ട്.…
അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ
പല വിധ കാരണങ്ങളാല്‍ ഓര്‍മക്കുറവുകള്‍ ഉണ്ടാകാറുണ്ട്. ചിലതെല്ലാം ഭക്ഷണത്തിലൂടെ നമുക്ക് ഒരു പരിധി വരെ മെച്ചപ്പെടുത്താം. ഗുരുതരമായ മറവി പ്രശ്‌നമുണ്ടെങ്കില്‍ വൈദ്യസഹായം തേടണം. ഓര്‍മശക്തിയെ…
ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മള്‍ബറി | mulberry, digestive health, Latest News, News, Life…
മള്‍ബറി പഴം നമ്മളില്‍ പലര്‍ക്കും ഇഷ്ടപ്പെടണമെന്നുണ്ടാവില്ല. എന്നാല്‍, ഒരുപാട് ഗുണങ്ങള്‍ അടങ്ങിയ പഴമാണെന്ന് ആര്‍ക്കൊക്കെയറിയാം? പല രോഗങ്ങള്‍ക്കുമുള്ള മരുന്നായി മള്‍ബറി നമുക്ക് ഉപയോഗിക്കാം. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം…
പാൻക്രിയാറ്റിക് കാൻസർ എന്ന നിശബ്ദ കൊലയാളിയെ കുറിച്ചറിയാം, സാധ്യതകൾ കുറയ്ക്കാം – ഡോ. ശ്രീലേഷ്…
താരതമ്യേന അപൂർവമായി കണ്ടുവരുന്നതും എന്നാൽ ഏറെ ഗുരുതരവുമായ കാൻസർ രോഗങ്ങളിൽ ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ. രോഗ നിർണയവും ചികിത്സയും സങ്കീർണമായതിനാൽ രോഗിക്ക് വളരെ അസഹ്യമായ വേദന അനുഭവിക്കേണ്ടി വന്നേക്കാം. ഇൻസുലിൻ ഉൾപ്പെടെ മനുഷ്യ ശരീരത്തിന്…
വയറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മോരും മഞ്ഞളും
ശരീരത്തിന് ഏറ്റവും നല്ലതാണ് മോരും മോരും വെള്ളവും. നല്ലൊരു ദാഹ ശമനിയാണ് മോര് എന്നതിലുപരി ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ ഒരു ഉത്തമപാനീയമാണ്. ഒരു ഗ്ലാസ് മോര് ദിവസവും കുടിക്കുന്നതിലൂടെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍…
പച്ചക്കറികളിലെ കീടനാശിനിയുടെ അംശങ്ങള്‍ കളയാന്‍
ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിൽ എല്ലാം വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അറിഞ്ഞുകൊണ്ട് തന്നെയാണ് നമ്മൾ ഈ വിഷാംശങ്ങൾ ഭക്ഷിക്കുന്നത്. ഒന്നോ രണ്ടോ വട്ടം വെള്ളം ഉപയോഗിച്ച് കഴുകിയാൽ ഇതിൽ അടങ്ങിയിരിക്കുന്ന…
ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ കറിവേപ്പില | bad cholesterol, to eliminate, curry leaves, Latest…
നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. കറിവേപ്പില…
ചര്‍മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ വെളിച്ചെണ്ണ | coconut oil, keep, skin natural, Latest News,…
മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ദ്ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് പ്രധാനമാണ്. അതിന് സഹായിക്കുന്ന ഒന്നാണ് തേങ്ങ. തേങ്ങ സ്വഭാവികമായി ശരീരത്തില്‍ ഈര്‍പ്പം സംരക്ഷിക്കാന്‍…
ലക്ഷ്മീദേവി കുടികൊള്ളുന്ന 5 പുണ്യസ്ഥലങ്ങള്‍ ഏതാണെന്നറിയണ്ടേ… ഇവ പരിപാലിച്ചാൽ ഐശ്വര്യം
ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും ,സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും. ഹിന്ദുക്കളുടെ വിശ്വാസപ്രകാരം ചില സ്ഥലങ്ങളില്‍…
കറിവേപ്പില ചതച്ച് മോരിൽച്ചേർത്ത് കഴിച്ചാൽ മനംപിരട്ടലിൽ നിന്നും രക്ഷനേടാം
എല്ലാ ഭക്ഷണത്തിലും ഉൾപ്പെടുത്തുന്നതും രാജകീയ സുഗന്ധവ്യഞ്ജനമെന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് കറിവേപ്പില. ജീവകം എ യുടെ കലവറയായ കറിവേപ്പില ദഹനത്തിനു നന്നായി സഹായിക്കുന്നു. കറികളിൽ അരച്ചും കടുക് വരയ്ക്കുമ്പോൾ…