News Portal
Browsing Category

Lifestyle

രസം ഉപയോഗിക്കുന്നത് എന്തിനാണെന്ന് അറിയാമോ ?

സദ്യയും ബിരിയാണിയുമൊക്കെ കഴിച്ച ശേഷം വീട്ടിലെ മുതിര്‍ന്നവര്‍ രസം കുടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇതിന്റെ കാരണം അറിയാമോ ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന ഒന്നാണ് രസം. പുളി, കുരുമുളക്, തക്കാളി, ജീരകം തുടങ്ങി…

പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗികാഭിലാഷത്തിലെ വ്യതിയാനത്തിന് കാരണം ഇതാണ്: മനസിലാക്കാം

വിദഗ്ധരുടെ അഭിപ്രായത്തിൽ, ലൈംഗികാഭിലാഷം സാധാരണയായി സ്ത്രീകളേക്കാൾ പുരുഷന്മാരിൽ കൂടുതലാണ്. ടെസ്റ്റോസ്റ്റിറോൺ ആണ് ഇതിന്റെ പ്രധാന കാരണം. സ്ത്രീകളിലും പുരുഷന്മാരിലും ഉള്ള ലൈംഗിക ആഗ്രഹത്തിലെ വ്യതിയാനത്തിനും ഇത് കാരണമാകുന്നു.…

മൂത്രാശയ കാന്‍സര്‍ ഉണ്ടാക്കുന്ന ചില ഘടകങ്ങളെ കുറിച്ച് അറിയാം

മൂത്രാശയത്തിലെ കോശങ്ങളില്‍ ആരംഭിക്കുന്ന  കാന്‍സറാണ് ബ്ലാഡര്‍ കാന്‍സര്‍ അഥവാ മൂത്രാശയ കാന്‍സര്‍.  മൂത്രസഞ്ചിയുടെ ഉള്ളിലുള്ള കോശങ്ങളിലാണ് കാന്‍സര്‍  മിക്കപ്പോഴും ആരംഭിക്കുന്നത്. വൃക്കകളിലും വൃക്കകളെ മൂത്രസഞ്ചിയുമായി ബന്ധിപ്പിക്കുന്ന…

മുടി കൊഴിച്ചില്‍ തടയാൻ പേരയില മിശ്രിതം

മുടികൊഴിച്ചില്‍ മാറാന്‍ ഉത്തമ ഉപാധിയാണ് പേരയില. ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയിലകള്‍ ഇട്ട് 20 മിനിറ്റോളം തിളപ്പിക്കുക. തുടർന്ന്, അടുപ്പില്‍ നിന്നും വാങ്ങിവെച്ച ശേഷം തണുപ്പിക്കണം. ഇത് തലയോട്ടിയില്‍ മുടി…

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ ഇഞ്ചി

ഇഞ്ചി നൂറ്റാണ്ടുകളായി നമ്മുടെ ആഹാര രീതിയുടെ ഭാഗമാണ്. ഒന്നല്ല, ഒരായിരം കാരണങ്ങളുണ്ട് ഇഞ്ചി നമ്മുടെ ആഹാര ശീലത്തിന്റെ ഭാഗമായതിന് പിന്നില്‍. ഇഞ്ചി ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എണ്ണിയാലൊടുങ്ങില്ല എന്ന് പറയാം. ഇപ്പോഴിതാ, ഇഞ്ചി ദിനവും…

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും വാൾനട്ട് കഴിക്കണം: കാരണമിത്

അണ്ടിപരിപ്പ്, പിസ്ത, ബദാം പോലെ ഏറെ പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വാൾനട്ടും. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ​രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ഭക്ഷണത്തിൽ സാച്ച്വറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണത്തിന്റെ കൂടെ…

നിങ്ങളുടെ കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? എങ്കിൽ അതൊരു സൂചനയാണ് : നിങ്ങളുടെ ആയുസ്സും ആരോഗ്യവും അതിൽ അറിയാം

ഹസ്‌തരേഖാശാസ്‌ത്രത്തിൽ ഓരോ വരകൾക്കും ഓരോ പ്രത്യേക അർഥങ്ങളാണുള്ളത്. കൈവെള്ളയേയും കൈയേയും വേർതിരിക്കുന്ന ഭാഗത്തുള്ള തിരശ്ചീനമായതും വളഞ്ഞതുമായ രേഖകളാണ് ബ്രേസ്ലെറ്റ് ലൈൻ എന്നറിയപ്പെടുന്നത്. നിങ്ങൾ കൈയിലേക്കൊന്നു നോക്കിക്കേ, എത്ര…

വാസ്തുപ്രകാരം വീട് നിർമ്മിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലേ? ഇവ വീട്ടിലുണ്ടെങ്കിൽ ഉടൻ…

വാസ്തുശാസ്ത്ര പ്രകാരമാണ് വീട് നിർമിച്ചത്, എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല എന്ന് പലരും പറയാറുണ്ട്. എന്തെങ്കിലും തെറ്റു പറ്റിയോ? ഇനി എന്തു ചെയ്താൽ ശരിയാക്കാം? എന്നെല്ലാം വിഷമിക്കേണ്ട കാര്യമില്ല. വീട്ടിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ…

21 ദിവസം ഇതു വച്ചാല്‍ സമ്പത്തു വരുമെന്ന് വിശ്വാസം: പരീക്ഷിച്ചു നോക്കൂ

ജീവിതത്തില്‍ ധനവും ഐശ്വര്യവുമെല്ലാം തേടി നടക്കുന്നവരാണ് നാമെല്ലാവരും. പ്രത്യേകിച്ചും ധനം. ഇതിനു വേണ്ടിയുള്ള ഓട്ടത്തിലാണ് മിക്കവാറും പേരും. പണമുള്ളവര്‍ ഇരട്ടിപ്പിയ്ക്കാനുള്ള ഓട്ടത്തിലും ഇല്ലാത്തവര്‍ ഉണ്ടാക്കാനുള്ള…

ഓരോരോ ഗ്രഹ ദോഷങ്ങൾ ഉണ്ടാവുമ്പോൾ ചെയ്യുന്ന നവഗ്രഹപൂജയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗ്രഹങ്ങള്‍ നമ്മുടെ ജാതകത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നവയാണ്. നവഗ്രഹങ്ങളെ പൂജിയ്ക്കുന്നത് ഇതുകൊണ്ടുതന്നെ ഗ്രഹദോഷങ്ങള്‍ മാറാന്‍ ഏറെ ഗുണകരവുമാണ്. നവഗ്രഹ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പല…