Browsing Category
National
ഉത്തരാഖണ്ഡ് ടണല്‍ അപകടം: രക്ഷാപ്രവർത്തനം 15-ാം ദിവസത്തിലേക്ക്: വെർട്ടിക്കൽ ഷാഫ്റ്റ് നിർമ്മാണം ഇന്ന്…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തുരങ്കദുരന്തത്തില്‍ രക്ഷാപ്രവർത്തനം 15-ാം ദിനവും തുടരുന്നു. ടണലിന്റെ മുകളിൽ നിന്ന് വെർട്ടിക്കൽ ഷാഫ്റ്റ് നിർമ്മാണം ഇന്ന് ആരംഭിക്കും. സിൽക്കാല തുരങ്കമുഖത്ത് കുടുങ്ങിയ ഓഗർ മെഷീനിന്റെ ബ്ലേഡ് ഇന്ന് പൂർണമായി…
നമസ്‌കരിക്കാനെന്ന വ്യാജേന പള്ളിയിലെത്തും: ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും അടിച്ചു മാറ്റും: 26കാരന്‍…
ഹൈദരാബാദ്: പള്ളികളിൽ നമസ്‌കരിക്കാനെത്തുന്നവരുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന 26കാരന്‍ പിടിയില്‍. മലാക്‌പേട്ടിലെ മൂസാറംബാഗ് സ്വദേശിയായ അബ്ദുൽ നദീം (26) ആണ് പിടിയിലായത്. നമസ്‌കരിക്കാനെന്ന വ്യാജേനയാണ് ഇയാൾ പള്ളിയിലെത്തുക.…
അസംസ്കൃത എണ്ണയുടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ച് ഇന്ത്യ, ലക്ഷ്യമിടുന്നത് സ്വയം പര്യാപ്ത
അസംസ്കൃത എണ്ണയുടെ ആഭ്യന്തര ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ച് ഇന്ത്യ. വിദേശ ആശ്രയത്വം പരമാവധി കുറച്ച്, സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര എണ്ണ ഉൽപ്പാദനം വലിയ തോതിൽ ഉയർത്തിയത്. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ്…
നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളില്‍ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു : പ്രധാനമന്ത്രി നരേന്ദ്ര…
ബെംഗളൂരു: തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധവിമാനമായ തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് തേജസ് നിര്‍മ്മിക്കുന്നത്. ഒരാഴ്ച മുന്‍പ്…
കേന്ദ്രപദ്ധതികളുടെ പേര് മാറ്റി അത് പിണറായി സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നു: നിര്‍മല…
തിരുവനന്തപുരം: കേന്ദ്രവിഹിതത്തില്‍ കേരളത്തിനെതിരെ തെളിവുകള്‍ നിരത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളം കൃത്യമായ പ്രൊപ്പോസല്‍ നല്‍കിയില്ലെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും…
തേജസ് വിമാനങ്ങള്‍ക്കായി കൂറ്റന്‍ ഓര്‍ഡര്‍, എച്ച്എഎല്ലിന് 36,468 കോടി നല്‍കി കേന്ദ്രം
ബെംഗളൂരു: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ തേജസ് വിമാനങ്ങള്‍ക്കായി 36,468 കോടി രൂപയുടെ ഓര്‍ഡര്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 83 എല്‍സിഎ എംകെ 1 എ തേജസ് വിമാനങ്ങള്‍ക്കായാണ് ഓര്‍ഡര്‍…
രാജു നാരായണസ്വാമിയുടെ ശ്രമം ഫലം കണ്ടു: ജലോറിൽ പോളിങ് ശതമാനം ഉയർന്നു
രാജസ്ഥാനിലെ ജലോർ ജില്ലയിൽ പോളിങ് ശതമാനം ഉയർത്താനുള്ള രാജു നാരായണസ്വാമിയുടെ ശ്രമം ഫലം കണ്ടു. നല്ലൊരു ശതമാനം വോട്ടർമാരും രാജസ്ഥാന് പുറത്ത് വ്യാപാരം ചെയ്യുന്നവരാണ് എന്നതാണ് ജലോർ ജില്ലയിലെ പ്രത്യേകത. പ്രവാസി സംഘങ്ങളുടെ സഹായത്തോടെ സോഷ്യൽ മീഡിയ…
തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരു: തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധവിമാനമായ തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് തേജസ് നിര്‍മ്മിക്കുന്നത്. ഒരാഴ്ച മുന്‍പ്…
ഇന്ത്യയില്‍ ആദ്യമായി റോഡില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി ഉത്തര്‍പ്രദേശ്
ലക്‌നൗ: റോഡില്‍ നിന്ന് വൈദ്യുതി ഉത്പാദനമോ എന്ന് കേള്‍ക്കുന്നവര്‍ നെറ്റി ചുളിക്കേണ്ട. സംഭവം സത്യമാണ്. ഇന്ത്യയില്‍ ആദ്യമായി റോഡില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് യോഗി…
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: നെഞ്ചുവേദനയെ തുടർന്ന് ഇഡി കസ്റ്റഡിയിലുള്ള ഭാസുരാംഗനെ ആശുപത്രിയില്‍…
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ഭാസുരാംഗനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്‍റുമായ ഭാസുരാംഗനെ എറണാകുളം ജനറല്‍ ആശുപത്രിയിലാണ്…