News Portal
Browsing Category

National

ഗുരുവായൂർ കണ്ണന്റെ ചിത്രകാരി’ ജസ്ന സലീമിന്റെ ആഗ്രഹം നടൻ സുരേഷ് ഗോപിയുടെ കരുതൽ കൊണ്ട് പൂവണിഞ്ഞു

തൃശൂർ . കൃഷ്ണ ചിത്രങ്ങൾ വരച്ച് ഗുരുവായൂർ അമ്പലത്തിൽ സമർപ്പിച്ചു ശ്രദ്ധേയയായി മാറിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ജസ്ന സലീമിന്റെ ഒരു ആഗ്രഹം കൂടി നടൻ സുരേഷ് ഗോപിയുടെ സഹായം കൊണ്ട് പൂവണിഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണ ചടങ്ങിലൂടെ…

ഖത്തറിൽ വലതു വശത്തു കൂടെയല്ലാതെ പോകുന്ന ഡെലിവറി മോട്ടോർ സൈക്കിളുകൾക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര…

ദോഹ: ഖത്തറിൽ വലതു വശത്തു കൂടെയല്ലാതെ പോകുന്ന ഡെലിവറി മോട്ടോർ സൈക്കിളുകൾക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം (എം.ഒ.ഐ) അറിയിച്ചു. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ ജനുവരി 15 മുതൽ പിഴ ചുമത്തുമെന്ന് മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ഗതാഗത…

രാജ്യം ഉറ്റുനോക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്, യോഗം വിളിച്ച് ബിജെപി: ചര്‍ച്ചയാകുന്നത്…

ന്യൂഡല്‍ഹി: അയോധ്യയില്‍ ഒരുങ്ങുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി യോഗം വിളിച്ച് ബിജെപി. . ജെപി നദ്ദയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും. ഓരോ സംസ്ഥാനത്തു നിന്നും…

ഉത്തർപ്രദേശിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ഭായ്മാർ ഇനി ഇസ്രായേലിലേക്കോ? മാസം 1.75 ലക്ഷം രൂപ ശമ്പളം…

പ്രതിമാസ ശമ്പളം 1.25 ലക്ഷം രൂപ ലഭിക്കുന്ന ജോലി… മുന്തിയ വൈറ്റ് കോളർ ജോബുകൾക്ക് മാത്രമല്ല, ഇനി സാധാരണക്കാർക്കും ഈ ശമ്പളം വാങ്ങാൻ സാധിക്കും. ഇസ്രയേലിൽ നിർമാണത്തൊഴിലാളികളായി പോകുന്നവർക്ക് ഉത്തർ പ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത ശമ്പളമാണ് ഇത്…

തമിഴ്നാട് മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും മൂന്ന് വർഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ

ചെന്നൈ . വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും മൂന്ന് വർഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ. മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ്…

വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള കോടതി നടപടികള്‍ക്കിടെ പോണ്‍ വീഡിയോ പ്രദർശിപ്പിച്ചു, കർണാടക ഹൈക്കോടതി…

ബംഗളൂരു . കോടതി നടപടികള്‍ വീഡിയോ കോൺഫറൻസിം ഗിലൂടെ നടക്കുന്നതിനിടെ പോണ്‍ വീഡിയോ പ്രദർശിപ്പിച്ച് ‘സൂം ബോംബിംഗ്’. കർണാടക ഹൈക്കോടതിയുടെ ബംഗളൂരു, ധാർവാഡ്, കലബുറഗി ബെഞ്ചുകളുടെ വീഡിയോ കോൺഫറൻസിംഗും ലൈവ് സ്ട്രീമിംഗും ഇതോടെ നിർത്തി വെച്ചു. വീഡിയോ…

ഈ പ്രായത്തിലും സുബ്ബലക്ഷ്മി വാടക വീട്ടിൽ ഒറ്റക്കായിരുന്നു താമസം: മക്കൾക്കൊപ്പം താമസിക്കാത്തതിന്റെ…

അന്തരിച്ച മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മിയുടെ വിയോഗത്തിൽ എല്ലാവരും അനുശോചനം അറിയിച്ചു കൊണ്ടിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടിയും നർത്തകയുമായ താരാ കല്യാണിന്റെത്. മലയാളികളുടെ പ്രിയപ്പെട്ട മുത്തശ്ശി…

ക്രിസ്തുമസ് അവധിക്കാലത്തെ യാത്ര ക്ലേശത്തിന് പരിഹാരം! ഈ റൂട്ടിൽ പ്രത്യേക സർവീസിന് അനുമതി നൽകി റെയിൽവേ

ഉത്സവ, ക്രിസ്തുമസ് അവധിയോടനുബന്ധിച്ച് ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് സ്പെഷ്യൽ സർവീസ് നടത്താൻ അനുമതി നൽകി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമെന്ന നിലയിൽ, വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുക. നിലവിൽ,…

ദേശീയ മെഡൽ ജേതാവ് ഓംകാർ നാഥ് വാഹനാപകടത്തിൽ അന്തരിച്ചു: സുഹൃത്തിന് ഗുരുതര പരിക്ക്

കൊല്ലം: മുൻ കായികതാരമായ തെളിക്കോട് സ്വദേശി ഓംകാർനാഥ് (25) വാഹനാപകടത്തിൽ അന്തരിച്ചു. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം ഇന്നലെ രാത്രി 12നായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു…

പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: തെക്കൻ കാശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ടോടെയാണ് അരിഹാൽ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. തുടർന്ന് ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടൽ ആരംഭിച്ച സമയത്ത് തന്നെ ഭീകരർ…