News Portal
Browsing Category

National

കോയമ്പത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറി മോഷണം: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു; ഭാര്യ അറസ്റ്റില്‍

ചെന്നൈ: കോയമ്പത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറി മോഷണ കേസിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. ധര്‍മ്മപുരി സ്വദേശി വിജയ് (24) ആണ് മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി മുങ്ങിയതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യയെ പൊലീസ്…

പങ്കാളിയുടെ ഫോണിൽ 13,000 പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ, ഒപ്പം തന്റെയും; ഞെട്ടലിൽ കാമുകി

ബെംഗളൂരു: തന്റെയും മറ്റ് 13,000 പെൺകുട്ടികളുടെയും നഗ്ന ഫോട്ടോകൾ സഹപ്രവർത്തകനായ പങ്കാളിയുടെ ഫോണിൽ കണ്ട ഞെട്ടലിൽ ബെംഗളൂരുവിലെ പെൺകുട്ടി. ബെംഗളൂരുവിലെ ഒരു ബിപിഒ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 22 കാരിയായ പെൺകുട്ടിക്കാണ് ദാരുണാനുഭവം.…

സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി: കണ്ണൂർ വിസിയെ പുറത്താക്കി, വിധി അംഗീകരിക്കുന്നെന്ന്…

കണ്ണൂർ സര്‍വകലാശാല വി.സി. പുനര്‍നിയമനത്തിൽ സർക്കാരിന് കനത്ത തിരിച്ചടി. ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്ന്…

സ​ബ്ടൈ​റ്റി​ലി​ലെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ കൈ​ക്കൂ​ലി : സെ​ൻ​സ​ർ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ സി.​ബി.​ഐ…

ബം​ഗ​ളൂ​രു: കൈ​ക്കൂ​ലി​ക്കേ​സി​ൽ സെ​ൻ​സ​ർ ബോ​ർ​ഡ് റീ​ജ​ന​ൽ ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റിൽ. സെ​ൻ​ട്ര​ൽ ഫി​ലിം ബോ​ർ​ഡ് ബം​ഗ​ളൂ​രു ഓ​ഫീസി​ലെ പ്ര​ശാ​ന്ത് കു​മാ​ർ, പൃ​ഥ്വി​രാ​ജ്, ര​വി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.…

ബി​സി​ന​സു​കാ​ര​ന്റെ വീ​ട്ടി​ൽ ക​വ​ർ​ച്ച: നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഏ​ഴം​ഗ സം​ഘം അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ ബി​സി​ന​സു​കാ​ര​ന്റെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഏ​ഴം​ഗ സം​ഘം പൊലീസ് പിടിയി​ൽ. ക​ന്ന​ട നി​ർ​മാ​താ​വ് റോ​ക്ക് ലൈ​ൻ വെ​ങ്ക​ടേ​ശി​ന്റെ സ​ഹോ​ദ​ര​ൻ ബ്ര​ഹ്മ​രേ​ശി​ന്റെ…

പ്രണയം പൂവണിഞ്ഞു: പിയ ചക്രവര്‍ത്തിയും നടൻ പരംബ്രത ചാറ്റർജിയും വിവാഹിതരായി

ഗായിക പിയ ചക്രവർത്തിയ്ക്ക് പ്രണയ സാഫല്യം. ബംഗാളി നടനും സംവിധായകനുമായ പരംബ്രത ചാറ്റർജിയുമായി പിയ വിവാഹിതയായി. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചത്. കൊൽക്കത്തയിൽ വച്ചായിരുന്നു റജിസ്റ്റർ വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കളും…

വ്യോമസേനയ്ക്ക് 97 തേജസ് വിമാനങ്ങള്‍ കൂടി വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം

ഡൽഹി: വ്യോമസേനയ്ക്ക് 97 തേജസ് ലൈറ്റ് കോംബാറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. ഇതോടൊപ്പം 156 പ്രചന്ദ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 90 എണ്ണം ആര്‍മി…

ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം: അമേരിക്കയുടെ…

ഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ ഇന്ത്യൻ പൗരൻ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്‌ക്കെതിരായ നിയമനടപടികൾ അമേരിക്ക…

‘ഇന്ത്യ ഇത് ഗൗരവമായി കാണണം’: നിജ്ജാർ വധത്തിൽ ഇന്ത്യയോട് കൂടുതൽ സഹകരണം തേടി ജസ്റ്റിൻ…

സിഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ ഇന്ത്യയോട് കൂടുതൽ സഹകരണം തേടി കാനഡ. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെതിരെയുള്ള വധശ്രമം…

അമ്മയുടെ മൃതദേഹത്തിന് ഒപ്പം സഹോദരിമാര്‍ കഴിഞ്ഞത് ഒരു വര്‍ഷം!! പോലീസ് എത്തിയപ്പോൾ കണ്ടത്

ലഖ്‌നൗ: അമ്മയുടെ മൃതദേഹത്തിന് ഒപ്പം ഒരു വർഷം വീട്ടില്‍ താമസിച്ച് രണ്ടു സഹോദരികള്‍. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി പെൺകുട്ടികളെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് കാണാതിരുന്നതിനെ…