Browsing Category
Technology
വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ഉപഭോക്താക്കളാണോ? പുതുതായി എത്തുന്ന ഈ കിടിലൻ ഫീച്ചറുകൾ അറിഞ്ഞോളൂ
മൊബൈൽ പതിപ്പിനും ഡെസ്ക്ടോപ്പ് പതിപ്പിനും വേണ്ടി വ്യത്യസ്ത തരത്തിലുള്ള ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ ഡെസ്ക്ടോപ്പ് ഉപഭോക്താക്കൾക്കായി കിടിലൻ ടെക്സ്റ്റ് ഫോർമാറ്റിംഗ് ടൂളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കോഡ്…
ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഉൾപ്പെടെ നിയന്ത്രണം! എന്താണ് ബ്രോഡ്കാസ്റ്റിംഗ് സേവന ബിൽ? അറിയാം കൂടുതൽ…
രാജ്യത്ത് ഏതാനും ദിവസങ്ങളായി വളരെയധികം ചർച്ച നേടിയിരിക്കുകയാണ് കേന്ദ്രസർക്കാർ പുതുതായി അവതരിപ്പിച്ച ബ്രോഡ്കാസ്റ്റിംഗ് സേവന ബിൽ. ഒടിടി ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ വരുന്ന ഉള്ളടക്കങ്ങൾക്ക് നിയന്ത്രണങ്ങൾ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ…
കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി! കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ
ഉപഭോക്താക്കൾക്ക് താങ്ങാനാകുന്ന തരത്തിൽ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. അതുകൊണ്ടുതന്നെ ബിഎസ്എൻഎൽ പുറത്തിറക്കുന്ന ഓരോ പ്ലാനുകളും ജനകീയമായി മാറാറുണ്ട്. ഇത്തവണ കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി…
സാംസംഗ് ഗ്യാലക്സി ബുക്ക് 2 എൻപി750എക്സ്.ഇ.ഡി ലാപ്ടോപ്പ്: റിവ്യൂ
സ്മാർട്ട്ഫോണുകളെ പോലെ ആഗോള വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ളവയാണ് സാംസംഗ് പുറത്തിറക്കുന്ന ലാപ്ടോപ്പുകളും. സാധാരണയായി മിഡ് റേഞ്ച് സെഗ്‌മെന്റുകൾ മുതൽ പ്രീമിയം റേഞ്ച് വരെയുള്ള ലാപ്ടോപ്പുകളാണ് സാംസംഗ് വിപണിയിൽ എത്തിക്കാറുള്ളത്. ഇത്തവണ മിഡ് റേഞ്ച്…
പതിറ്റാണ്ടുകൾ പിന്നിട്ട സേവനം! ഒടുവിൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തി ഒമേഗിൾ, വിവരങ്ങൾ പങ്കുവെച്ച്…
പതിറ്റാണ്ടുകൾ പിന്നിട്ട സേവനത്തിനൊടുവിൽ പ്രമുഖ ഓൺലൈൻ ചാറ്റിംഗ് പ്ലാറ്റ്ഫോമായ ഒമേഗിൾ പ്രവർത്തനം അവസാനിപ്പിക്കുന്നു. 2009-ൽ ആരംഭിച്ച ഒമേഗിൾ 14 വർഷത്തിനുശേഷമാണ് അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിയിരിക്കുന്നത്. വെബ്സൈറ്റിന്റെ മുന്നോട്ടുള്ള…
ഉപഭോക്താവിന്റെ സമ്മതമില്ലേ? എങ്കിൽ വാണിജ്യാവശ്യങ്ങൾക്കുള്ള കോളുകൾ വേണ്ട! നടപടി കടുപ്പിച്ച് ട്രായ്
വാണിജ്യാവശ്യങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. സ്ഥാപനത്തിന്റെയോ സേവനത്തിന്റെയോ വാണിജ്യപരമായ സന്ദേശങ്ങൾ കൈമാറുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് മുൻകൂർ അനുമതി നേടണമെന്നാണ്…
ചാനലിലും ഇനി അഭിപ്രായം അറിയിക്കാം! പോൾ ഫീച്ചർ ഉടൻ എത്തുമെന്ന് വാട്സ്ആപ്പ്
വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച ചാനലിൽ പുതിയ അപ്ഡേറ്റുകൾ ഉടൻ എത്തും. പ്രധാന വിഷയങ്ങളിൽ ഉപഭോക്താക്കളുടെ അഭിപ്രായം തേടാൻ സഹായിക്കുന്ന തരത്തിൽ പോൾ ഫീച്ചർ ചാനലിലും ഉൾപ്പെടുത്താനാണ് വാട്സ്ആപ്പിന്റെ തീരുമാനം. ഇതിനോടകം വാട്സ്ആപ്പ്…
വാഹനത്തിന്റെ സുരക്ഷ ഇനി ‘ജിയോയുടെ’ കയ്യിൽ ഭദ്രം! ഏറ്റവും പുതിയ ജിയോ മോട്ടീവ്…
വാഹനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ ഉപകരണമായ ജിയോ മോട്ടീവ് വിപണിയിൽ അവതരിപ്പിച്ചു. തൽസമയ 4ജി ജിപിഎസ് ട്രാക്കിംഗ് സൗകര്യമാണ് ജിയോ മോട്ടീവിന്റെ പ്രധാന ആകർഷണീയത. ഈ ഫീച്ചർ ഉപയോഗിച്ച് ഉടമയ്ക്ക് വാഹനം…
സിം അപ്ഗ്രേഡ് ചെയ്യാൻ തയ്യാറായിക്കോളൂ! സൗജന്യ ഇന്റർനെറ്റ് സേവനവുമായി ബിഎസ്എൻഎൽ
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. സിം അപ്ഗ്രേഡ് ചെയ്യുകയാണെങ്കിൽ സൗജന്യ ഇന്റർനെറ്റ് സേവനം ആസ്വദിക്കാനുള്ള അവസരമാണ് ബിഎസ്എൻഎൽ ഒരുക്കുന്നത്. 3ജിയിൽ ഡൗൺലോഡിംഗിന് വേണ്ടി…
വാട്സ്ആപ്പിൽ ഇനി മുതൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടേക്കും! കടുത്ത എതിർപ്പ് അറിയിച്ച് ഉപഭോക്താക്കൾ
ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് കനത്ത സുരക്ഷയാണ് വാട്സ്ആപ്പ് നൽകുന്നത്. കൂടാതെ, സേവനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ യാതൊരു പരസ്യവും വാട്സ്ആപ്പിൽ…