Browsing Category
Technology
ഗ്രോക്ക് ചാറ്റ്ബോട്ടിനെ കളിയാക്കി സാം ആൾട്മാന്റെ വൈറൽ പോസ്റ്റ്! മസ്കിന്റെ മറുപടി ഉടൻ എത്തുമെന്ന്…
കഴിഞ്ഞ ആഴ്ചയിൽ ഇലോൺ മസ്ക് അവതരിപ്പിച്ച എഐ ചാറ്റ്ബോട്ടായ ഗ്രോക്കിനെ പരിഹസിച്ച് സാം ആൾട്മാൻ. ‘ചോദ്യങ്ങൾക്ക് തമാശയിൽ മറുപടി പറയുന്ന ചാറ്റ്ബോട്ട്’ എന്നാണ് മസ്കിന്റെ ഗ്രോക്കിനെ സാം ആൾട്മാൻ കളിയാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച എക്സ്…
വൺപ്ലസ് 11 സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? ആമസോണിലെ ഈ ഓഫർ അറിയാതെ പോകരുതേ…
ഓരോ ദിവസവും സ്മാർട്ട്ഫോണുകൾക്ക് വ്യത്യസ്ത തരത്തിലുള്ള ഓഫറുകൾ ലഭ്യമാക്കുന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമാണ് ആമസോൺ. ഇത്തവണ വൺപ്ലസ് ആരാധകർക്കായി വൺപ്ലസ് 11 സ്മാർട്ട്ഫോണാണ് ഓഫർ വിലയിൽ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആകർഷകമായ ഡിസൈനിൽ എത്തിയ ഈ…
സ്നാപ്ഡ്രാഗൺ ചിപ്സെറ്റിന് എതിരാളി! മീഡിയ ടെക് ഡെമൻസിറ്റി 9300 പ്രോസസർ അവതരിപ്പിച്ചു
ക്വാൽകം സ്നാപ്ഡ്രാഗൺ ചിപ്സെറ്റുകൾക്ക് എതിരാളിയെ അവതരിപ്പിച്ച് മീഡിയ ടെക്. ഇത്തവണ അത്യാധുനിക ഫീച്ചറോടുകൂടിയ മീഡിയ ടെക് ഡെമൻസിറ്റി 9300 പ്രോസസർ ചിപ്സെറ്റാണ് പുറത്തിറക്കിയിട്ടുള്ളത്. എഐ, ഗ്രാഫിക്സ്, ഡിസ്പ്ലേ തുടങ്ങിയവയിൽ കൂടുതൽ മികവ്…
നാസയെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ചന്ദ്രയാൻ സാങ്കേതിക വൈദഗ്ധ്യം: ഐഎസ്ആർഒയോട് ഇക്കാര്യം ആവശ്യപ്പെട്ട്…
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ചന്ദ്രയാൻ സാങ്കേതിക വൈദഗ്ധ്യം. ഇത്രയും കുറഞ്ഞ ചെലവിൽ മികച്ച സാങ്കേതിക സംവിധാനങ്ങൾ ഐഎസ്ആർഒ വികസിപ്പിച്ചതാണ് നാസയെ അതിശയിപ്പിച്ച ഘടകം. ഇതോടെ, ചന്ദ്രയാൻ 3-ലെ സുപ്രധാന സെൻസറുകൾ…
വീട്ടിലിരുന്നുള്ള ജോലി മതിയാക്കിക്കോളൂ! ജീവനക്കാരോട് ഓഫീസിലെത്താൻ നിർദ്ദേശിച്ച് ഐടി കമ്പനികൾ
കോവിഡ് കാലത്ത് ആരംഭിച്ച വർക്ക് ഫ്രം ഹോം സമ്പ്രദായം അവസാനിപ്പിച്ച്, ജോലിക്കാരോട് തിരികെ ഓഫീസിലെത്താൻ ആവശ്യപ്പെട്ട് ഐടി കമ്പനികൾ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസ് താഴെക്കിടയിലും, മധ്യ- നിരയിലുമുള്ള ജീവനക്കാരോട്…
ഐഫോണിന് സമാനമായ ഈ ഫീച്ചർ സാംസംഗിലും! അനുകരണമാണോയെന്ന് ചോദിച്ച് ആരാധകർ
എല്ലാ വർഷവും പ്രീമിയം ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐഫോണ്‍. അതുകൊണ്ടുതന്നെ, ഓരോ വർഷവും ഐഫോണുകൾ പുറത്തിറക്കുമ്പോൾ പ്രത്യേക സവിശേഷതകൾ ഉൾക്കൊള്ളിക്കാൻ ആപ്പിൾ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഈ വർഷം പുറത്തിറക്കിയ…
ചാറ്റ്ജിപിടി സേവനങ്ങൾ തടസ്സപ്പെടുത്താൻ ഹാക്കർമാരുടെ ശ്രമം! ഔദ്യോഗിക പ്രതികരണവുമായി ഓപ്പൺഎഐ രംഗത്ത്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് നേരെ ഹാക്കർമാരുടെ സൈബർ ആക്രമണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സേവനങ്ങൾ ഉപയോഗിക്കുന്നതിൽ ഉപഭോക്താക്കൾ തടസ്സം നേരിടുന്നുണ്ട്. ചാറ്റ്ജിപിടിയിൽ…
തട്ടിപ്പുകൾക്ക് ഉടൻ പിടിവീഴും: മൊബൈൽ വരിക്കാർക്കായുള്ള ‘യുണിക് കസ്റ്റമർ ഐഡി’യെ കുറിച്ച്…
രാജ്യത്തെ മൊബൈൽ വരിക്കാർക്ക് പ്രത്യേക യുണിക് കസ്റ്റമർ ഐഡി നൽകാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഫോൺ കണക്ഷനുകൾക്ക് വേണ്ടിയുള്ള തിരിച്ചറിയൽ ആവശ്യങ്ങൾക്ക് ഉപയോഗപ്രദമാകുന്ന തരത്തിലാണ് ഐഡി രൂപകൽപ്പന ചെയ്യുന്നത്. ഇതിലൂടെ ഉപഭോക്താക്കളെ സൈബർ…
ലാവ ആരാധകർക്ക് വീണ്ടും സന്തോഷവാർത്ത! ലാവ അഗ്നി 2എസ് ഉടൻ വിപണിയിലേക്ക്
ലാവ ആരാധകരുടെ ഇഷ്ട ലിസ്റ്റിലേക്ക് ഇടം നേടാൻ പുതിയൊരു ഹാൻഡ്സെറ്റ് കൂടി എത്തുന്നു. അടുത്തിടെ വിപണിയിൽ എത്തിച്ച ലാവ അഗ്നി 2 സ്മാർട്ട്ഫോണുകൾക്ക് സമാനമായ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ലാവ അഗ്നി 2എസ് ഹാൻഡ്സെറ്റുകളാണ് പുതുതായി…
മെസേജ് കണ്ടിട്ടും റിപ്ലേ തന്നില്ലെന്ന പരാതി ഒഴിവാക്കാം! ഇൻസ്റ്റഗ്രാമിലും ഈ ഫീച്ചർ എത്തുന്നു
മെസേജ് കണ്ടിട്ടും റിപ്ലേ തന്നില്ലെന്ന പരാതി ഒരിക്കലെങ്കിലും കേൾക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഉപഭോക്താക്കൾ നേരിടുന്ന ഈ പ്രതിസന്ധി ഒഴിവാക്കാൻ പുതിയ ഫീച്ചറുമായി എത്തുകയാണ് ഇൻസ്റ്റഗ്രാം. വാട്സ്ആപ്പിന് സമാനമായ രീതിയിൽ റീഡ് റെസീപ്റ്റ്…