Browsing Category
Technology
5ജി സേവനങ്ങളിലേക്ക് ചുവടുറപ്പിക്കാൻ ഇനി വോഡഫോൺ-ഐഡിയയും! ആദ്യം 5ജി എത്തുക ഈ സ്ഥലങ്ങളിൽ
റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾക്ക് പിന്നാലെ 5ജി സേവനം ഉറപ്പുവരുത്താൻ വോഡഫോൺ- ഐഡിയയും രംഗത്ത്. ജിയോയും എയർടെലും 5ജി അവതരിപ്പിച്ച് ഒരു വർഷത്തിനു ശേഷമാണ് വോഡഫോൺ- ഐഡിയയുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവ്. ആദ്യ ഘട്ടത്തിൽ…
റീലുകളിലും ഇനി ലിറിക്സ്! ഇൻസ്റ്റഗ്രാമിൽ പുതുതായി എത്തിയ ഫീച്ചർ ഇങ്ങനെ ഉപയോഗിക്കൂ
യുവതലമുറ ഏറ്റവും ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യത്യസ്ത തരത്തിലുള്ള ഫീച്ചറുകളും ഇൻസ്റ്റഗ്രാം പുറത്തിറക്കാറുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അവതരിപ്പിച്ച പുതിയൊരു…
ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ജീവിതം ബിഗ് സ്ക്രീനിൽ തെളിയും! പുതിയ പ്രഖ്യാപനവുമായി സംവിധായകൻ ഡാരൻ…
ശതകോടീശ്വരനും ടെസ്‌ല സ്ഥാപകനുമായ ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകുന്നു. ലോകപ്രശസ്ത അമേരിക്കൻ സംവിധായകനായ ഡാരൻ ആരോനോഫ്സാണ് മസ്കിന്റെ ജീവിതം സിനിമയാക്കുന്നത്. മസ്കിന്റെ ജീവിതത്തിന് പുറമേ, ബഹിരാകാശ പര്യവേക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
പോകോ എക്സ്5: റിവ്യൂ
ഇന്ത്യൻ വിപണിയിൽ തരംഗമായി മാറിയ സ്മാർട്ട്ഫോൺ ബ്രാൻഡാണ് പോകോ. ബഡ്ജറ്റ് റേഞ്ചിൽ മുതൽ പ്രീമിയം റേഞ്ചിൽ വരെ പോകോ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പോകോ പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് പോകോ…
ബഡ്ജറ്റ് സെഗ്മെന്റിൽ തരംഗം സൃഷ്ടിക്കാൻ വീണ്ടും വിവോ! പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ, ഇന്ത്യയിൽ ഉടൻ…
ബഡ്ജറ്റ് സെഗ്മെന്റിൽ തരംഗം സൃഷ്ടിക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി വിവോ എത്തി. ഇത്തവണ ആരാധകരുടെ മനം കീഴടക്കാൻ വൈ സീരീസിലെ വിവോ വൈ27എസ് എന്ന സ്മാർട്ട്ഫോണാണ് എത്തിയിരിക്കുന്നത്. ആകർഷകമായ ഫീച്ചറിലുള്ള ഈ ചൈനീസ് സ്മാർട്ട്ഫോൺ ഇത്തവണ ആദ്യമായി…
ഇനി പരസ്യങ്ങളില്ലാതെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാം! പേയ്ഡ് വേർഷന് ഈടാക്കുന്നത് വൻ തുക
പരസ്യങ്ങളില്ലാതെ ഇൻസ്റ്റഗ്രാമിലേയും ഫേസ്ബുക്കിലേയും സേവനങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരുടെ കാത്തിരിപ്പിന് വിരാമം. ഉപഭോക്താക്കൾക്കായി ഇത്തവണ പേയ്ഡ് വേർഷനാണ് മെറ്റ പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് പേയ്ഡ് വേർഷനിൽ സൈൻ അപ്പ്…
‘രണ്ട് മണിക്കൂറിനകം മൊബൈൽ കണക്ഷൻ റദ്ദ് ചെയ്യും’! ഈ സന്ദേശം നിങ്ങളുടെ ഫോണിലും വന്നോ?…
രാജ്യത്തെ മൊബൈൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് എത്തിയതായി കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തരത്തിലാണ് ഫോൺ കോളുകൾ എത്തുക. രണ്ട് മണിക്കൂറിനകം നിങ്ങളുടെ മൊബൈൽ കണക്ഷൻ കേന്ദ്ര ടെലികോം…
ദീപാവലി ഓഫർ: SAMSUNG Galaxy Z Flip3 ന് 46,000 രൂപ കിഴിവ്, 10 സ്മാർട്ട് ഫോണുകൾക്ക് 62% വരെ വിലക്കുറവ്…
സാംസങ് മൊബൈലുകൾക്ക് ഈ ദീപാവലി ദിനത്തിൽ അവിശ്വസനീയമായ കിഴിവുകൾ. ഫ്ലിപ്കാർട്ടിന്റെ എക്‌സ്‌ക്ലൂസീവ് ഡീലിൽ ഇത്തവണ സാംസങ് സ്മാർട്ട് ഫോണുകൾ ഉണ്ട്. 62% വരെ കിഴിവ് ലഭ്യമാണ്. എക്സ്ക്ലൂസീവ് Samsung Galaxy ഡീലുകൾ എന്തൊക്കെയെന്ന് നോക്കാം. 1.…
ന്യൂറാലിങ്ക് സാങ്കേതിക വിദ്യയുടെ ആദ്യ ഘട്ട പരീക്ഷണം ഉടൻ, സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്…
മനുഷ്യരാശിയുടെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ള ന്യൂറാലിങ്ക് സാങ്കേതിക വിദ്യയുടെ ആദ്യ ഘട്ട പരീക്ഷണം ഉടൻ ആരംഭിക്കുമെന്ന് ഇലോൺ മസ്ക്. ന്യൂറാലിങ്ക് മനുഷ്യരിൽ പരീക്ഷിക്കാൻ സന്നദ്ധരായവരെ ക്ഷണിച്ച് മാസങ്ങൾക്കു മുൻപ് കമ്പനി…
സാംസംഗ് ഗാലക്സി എസ്23 എഫ്ഇ ഇനി പുതിയ രണ്ട് നിറങ്ങളിൽ കൂടി വാങ്ങാം, കൂടുതൽ വിവരങ്ങൾ അറിയൂ
ചുരുങ്ങിയ കാലയളവിനുള്ളിൽ ഉപഭോക്താക്കളുടെ ഇഷ്ട ലിസ്റ്റിൽ ഇടം നേടിയ സാംസംഗിന്റെ ഏറ്റവും മികച്ച ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എസ്23 എഫ്ഇ. അടുത്തിടെയാണ് എസ്23 സീരീസിലെ ഈ സ്മാർട്ട്ഫോൺ കമ്പനി വിപണിയിൽ എത്തിച്ചത്. ലോഞ്ച് ചെയ്ത സമയത്ത്…