News Portal

തൃശ്ശൂരിൽ.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

തൃശ്ശൂർ..പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ട് പേർ അറസ്റ്റില്‍.

 

ഹിന്ദു ഐക്യവേദി നേതാവ് വി.ജി.ബാലകൃഷ്ണൻ, വിയ്യൂർ സ്വദേശി രാജൻ എന്നിവരാണ് അറസ്റ്റിലായത്. വിയ്യൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

രണ്ട് കൊല്ലം മുമ്ബാണ് പീഡനം നടന്നത്. കുട്ടി സ്കൂളില്‍ കൗണ്‍സിലറോട് വെളിപ്പെടുത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.

 

ന്യൂഡല്‍ഹി: ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വൻ തിരിച്ചടി. എ.എ.പി സ്ഥാനാർഥി കുല്‍ദീപ് കുമാറിനെ സുപ്രിംകോടതി വിജയിയായി പ്രഖ്യാപിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനില്‍ മസിക്കെതിരെ നടപടിക്കും കോടതി നിർദേശിച്ചു