News Portal

വിവാഹത്തിന് ഒരുങ്ങി ആദിക് രവിചന്ദ്രൻ, വധു മലയാളികളുടെയും പ്രിയ നടന്റെ മകള്‍



വിശാല്‍ നായകനായ മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ സംവിധായകൻ ആദിക് രവിചന്ദ്രൻ. മലയാളികളുടെ പ്രിയപ്പെട്ട നടൻ പ്രഭുവിന്റെ മകള്‍ ഐശ്വര്യയാണ്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

read also: മ​ല​പ്പു​റ​ത്ത് സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം: എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്

വീട്ടുകാരുടെ സമ്മതത്തോടെ ആദികും ഐശ്വര്യയും ഡിസംബറില്‍ വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ട്.