News Portal

വയറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മോരും മഞ്ഞളും



ശരീരത്തിന് ഏറ്റവും നല്ലതാണ് മോരും മോരും വെള്ളവും. നല്ലൊരു ദാഹ ശമനിയാണ് മോര് എന്നതിലുപരി ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ ഒരു ഉത്തമപാനീയമാണ്. ഒരു ഗ്ലാസ് മോര് ദിവസവും കുടിക്കുന്നതിലൂടെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ മാറ്റാന്‍ സാധിക്കും.

Read Also : കെ.എസ്.ആർ.ടി ഈരാറ്റുപേട്ട ഡിപ്പോ പാട്ടത്തിന് നൽകിയാൽ ലാഭത്തിലാക്കി കാണിക്കാം: റോബിൻ ബസ് ഉടമ

മാത്രമല്ല, മറ്റു നിരവധി രോഗങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് മോര്. പൊട്ടാസ്യം, വിറ്റാമിന്‍ ബി-12 എന്നിവ മോരില്‍ ധാരാളമുണ്ട്.

Read Also : പാൻക്രിയാറ്റിക് കാൻസർ എന്ന നിശബ്ദ കൊലയാളിയെ കുറിച്ചറിയാം, സാധ്യതകൾ കുറയ്ക്കാം – ഡോ. ശ്രീലേഷ് കെ.പി എഴുതുന്നു

മോര് കുടിക്കുന്നത് പൈല്‍സിനുള്ള നല്ലൊരു പരിഹാരമാണ്. മോരില്‍ മഞ്ഞള്‍ കാച്ചി കുടിയ്ക്കുന്നത് വയറിന്റെ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. അയേണ്‍ സമ്പുഷ്ടമായ മോര് കരള്‍ രോഗങ്ങള്‍ ഇല്ലാതാക്കാനും ശരീരത്തിന് സുഖം നല്‍കുകയും ചെയ്യുന്ന ഒരു പാനീയമാണ്.